ഭരണഘടനാ അവഹേളനം നടത്തിയതിനെ തുടര്‍ന്ന് രാജിവെച്ച മന്ത്രി വീണ്ടും മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി കാട്ടി റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയത്.
സംസ്ഥാനങ്ങളുടേയും വിവിധ മന്ത്രാലയങ്ങളുടേയും നിശ്ചലദൃശ്യങ്ങളും പരേഡില്‍ ഭാഗമാകും.
ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയാണ് മുഖ്യാതിഥി.
മുംബൈ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുകയും സേനയിലെ അംഗങ്ങള്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണം ചെയ്തുവെന്നുമുള്ള പരാതിയിലാണ് കേസ്
റിപ്പബ്ലിക് ടിവി മൂന്നുപേര്‍ക്ക് പണം നല്‍കിയെന്ന് സാക്ഷികള്‍ വ്യക്തമാക്കി. ബോക്സ് സിനിമക്കെതിരേയും ഒരാള്‍ മൊഴി നല്കി. അതേസമയം, സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് മുംബൈ പൊലീസ് കമ്മീഷ്ണര്‍ പരാംബിര് സിംഗ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവി, ഫക്ത്...
മുംബൈ പൊലീസ് കമ്മിഷണറുടെ പ്രസ്താവനയ്ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് അര്‍ണബ് ഗോസ്വാമി വ്യക്തമാക്കി.
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വിയുടെ വനിതാറിപ്പോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രാഹുല്‍ ഈശ്വറെ കടന്നാക്രമിച്ച് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയുടെ ചര്‍ച്ചയിലാണ് മറുപടി പറയാന്‍ കഴിയാത്ത നിലക്ക് രാഹുലിനെ അര്‍ണബ് ആക്രമിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ രാഹുല്‍...
ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി ജസ്തി ചെലമേശ്വര്‍. രാജ്യത്തിന്റെ നയം സംബന്ധിച്ച ഏറ്റവും വലിയ ഔദ്യോഗിക രേഖയാണ് ഭരണഘടന. ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍...
Sന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയും ശശി തരൂരിനെ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയ്യുന്ന റിപ്പബ്ലിക് ടി.വിക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ ഡല്‍ഹി ഹൈക്കോടതി. നിശ്ശബ്ദനായിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് മന്മോഹന്...