പശ്ചിമ ബംഗാളിലെ 5 ജില്ലകളിൽ നാളെ റീ-പോളിംഗ്. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘർഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക....
കണ്ണൂര്‍: പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റന്റെ വീടിനു നേരെയും കള്ളവോട്ട് പരാതി പറഞ്ഞ യുവതിയുടെ വീടിനു നേരറിയും ബോംബേറ്. പിലാത്തറ യുപി സ്കൂള്‍ 19ാം ബൂത്തിലെ ഏജന്റായിരുന്ന വി ടി വി പത്മനാഭന്റെ വീടിന് നേരെയാണ്...
കണ്ണൂര്‍: പര്‍ദ വിവാദം ഉയര്‍ത്തി സത്രീവോട്ടര്മാര് ബൂത്തിലെത്തുന്നത് തടയാനുള്ള സിപിഎമ്മിന്റെ ശ്രമം പാളി. പര്‍ദ ധരിച്ച് എത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് വിവാദ പരാമര്‍ശം ഉയര്‍ത്തി വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനുള്ള ശ്രമമാണ് പാളിയത്. പര്‍ദ ധരിച്ച് ബൂത്തില്‍...
കണ്ണൂര്‍: വോട്ടര്‍മാര്‍ ആരും മടിച്ച് നിന്നില്ല. പൊള്ളുന്ന ചൂടിലും വോട്ട് ചെയ്യാന്‍ അവര്‍ വീണ്ടുമെത്തി. പോളിംഗ് ശതമാനത്തില്‍ മുന്നേറി പുതിയങ്ങാടിയും പാമ്പുരുത്തിയും. കണ്ണൂരില്‍ റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ ഉച്ച കഴിഞ്ഞപ്പോള്‍ 58.36 ശതമാനമാണ് പോളിംഗ്. ആറിടത്തായി...
കാസര്‍കോഡ്: കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിങ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. 9 മണി വരെ 17 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. കര്‍ശന സുരക്ഷയിലാണ് റീപോളിങ് നടക്കുന്നത്. കര്‍ശന സുരക്ഷാ...
പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന പരാമര്‍ശവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. തിരിച്ചറിയാനാവാത്ത തരത്തില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമടക്കം സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതോടെ ഞായറാഴ്ച്ച സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ റീ പോളിങ് നടക്കും. കണ്ണൂര്‍...
കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമടക്കം സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതോടെ ഞായറായ്ച്ച സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ റീ പോളിങ് നടക്കും. കണ്ണൂര്‍...
തിരുവനന്തപുരം:കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നാല് ബൂത്തുകളില്‍ റീപോളിംഗിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിട്ടു. മേയ് 19 ഞായറാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും വോട്ടെടുപ്പ്. കാസര്‍കോട്ട് കല്യാശേരി അസംബ്ളി മണ്ഡലത്തിലെ ബൂത്ത്...