സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ നേരത്തെ കേസെടുത്തിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്‍ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.
അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.
മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്‍ തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്‍ വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.
റഹീം നാട്ടില്‍ എത്തുന്നതുവരെ ട്രസ്റ്റ് നിലനിര്‍ത്തും നിയമോപദേശം തേടിയശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
2019ല്‍ വീണ്ടും അധികാരത്തില്‍ വന്നശേഷം 2019 -2020 സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് ലഭിച്ചത് 2555 കോടിയുമാണ്.
ഓരോ വര്‍ഷവും പുണ്യറമദാനിലും വലിയ പെരുന്നാള്‍ സമയത്തും നൂറുകണക്കിന് തടവുകാരെയാണ് യുഎഇ ഭരണാധികാരികള്‍ മാപ്പുനല്കി വിട്ടയക്കുന്നത്.
കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.
സോഫിയ ഷാജഹാന്റെതായി ഇതിനോടകം 5 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദ്യഭാഗത്തിന്റെ വിജയത്തിനുശേഷം രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍