kerala2 years ago
മുഖ്യമന്ത്രിയുടെ പിഎസിന് വരെ ബന്ധമുള്ള കേസാണിത്; ശരിയായി അന്വേഷിച്ചാല്‍ ഡി.ജി.പി വരെ അകത്താകും
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോന്സന് മാവുങ്കല്‍. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാല്‍ ഡിജിപി വരെ അകത്താകും. എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നല്‍കിയെന്നും മോന്സന്...