Culture6 years ago
അച്ഛനെ ജോലിയില്‍ തിരികെ എടുക്കാന്‍ 37 വട്ടം മോദിക്ക് കത്തയച്ച് ഒരു ബാലന്, ഇതുവരെ മറുപടി കിട്ടിയില്ല
കാണ്‍പൂര്‍ (ഉത്തര്‍പ്രദേശ്): അച്ഛനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനാല്‍ കുടുംബത്തിനു വന്ന പ്രയാസങ്ങള്‍ പങ്കുവെച്ച് 37 വട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പതിമൂന്നുകാരന്. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സാര്‍ഥക് ത്രിപാഠിയാണ് അച്ഛന്...