അരക്ഷിതാവസ്ഥയുടെ ദൈന്യത വിളിച്ചോതുന്ന ഒരു അമ്മയുടെയും ആറുവയസ്സുകാരന് മകന്റെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് പ്രചരിക്കുന്നത്. മെക്സിക്കന്‍ പട്ടാളക്കാരന്റെ തോക്കിന് മുന്പില് ജീവിതത്തിനായി കേഴുന്ന അമ്മയുടെയും മകന്റെയും ചിത്രം പകര്‍ത്തിയത് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസാണ്....
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 65 പേര് മരിച്ചു. സ്ഫാക്സ് തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് 70 പേരുമായി പോയ ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്...
ദോഹ: ആഭ്യന്തരസംഘര്‍ഷത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട കാല് ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഖത്തറും യുഎന്നും ഉടമ്പടിയില്‍ ഒപ്പിട്ടു. നാല് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട 26,000 പേര്‍ക്കാണ് വീട് നല്‍കുന്നത്. ദോഹയില്‍...
കെ. മൊയ്തീന്‍കോയ ലോകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാര്‍ ആരാണെന്ന് കണ്ടെത്തുവാന്‍ വലിയ പ്രയാസമില്ല. പ്രധാനമായും പാശ്ചാത്യശക്തികള്‍! അതുകൊണ്ട് തന്നെ പരിഹാര പദ്ധതി തയാറാക്കാനും ഇതിനുള്ള സാഹചര്യം ഒഴിവാക്കാനും പാശ്ചാത്യര്‍ക്ക് ഉത്തരവാദിത്തമുണ്ട്. 2017ന്റെ അവസാനത്തില്‍...
മാഡ്രിഡ്: ഇറ്റലിയും മാള്‍ട്ടയും പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 630 അഭയാര്‍ത്ഥികളും സ്പെയിനിലെ വലന്‍സിയ തുറമുഖത്തെത്തി. അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കുമെന്ന് സ്പാനിഷ് ഭരണകൂടം അറിയിച്ചു. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിനു കീഴില്‍...
റോം: മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 629 അഭയാര്‍ത്ഥികളുമായി വന്ന കപ്പലിന് ഇറ്റാലിയന്‍ ഭരണകൂടം പ്രവേശനം നിഷേധിച്ചു. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്(എം.എസ്.എഫ്) എന്ന അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധ സംഘടനയുടെ എംവി അക്വാറിയസ് കപ്പലാണ് ഇറ്റാലിയന്‍ തുറമുഖങ്ങളോട് അടുക്കാന്‍...
ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്ലിംകള് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്‍ അവരെ നാടുകടത്തണമെന്നും ആര്.എസ്.എസ്. റോഹിന്‍ഗ്യകളെ അഭയാര്‍ത്ഥികളായി പരിഗണിക്കരുതെന്നും അവര്‍ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും...
ദമസ്കസ്: ആക്രമണവും കൂട്ടപാലായനവും രൂക്ഷമായ സിറിയയില്‍ ജനജീവിതം ദുസ്സഹമായി. യുദ്ധവും ആക്രമണവും രക്തചൊരിച്ചിലും കണ്ടു മനം മടുത്ത ജനത എല്ലാം ഉപേക്ഷിച്ച് നാട് വിടുന്നു. ഇത്രയും നാള് കൂട്ടിവച്ച സമ്പാദ്യങ്ങള്‍ എല്ലാം ഉപേക്ഷിച്ചാണ് ലക്ഷ്യമില്ലാതെ...
ട്രിപ്പോളി: ലിബിയക്കു സമീപം മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. 279 പേരെ ലിബിയന്‍ തീരദേശ സേന രക്ഷപ്പെടുത്തി. അഭയാര്‍ത്ഥികള്‍ കയറിയ ബോട്ടുകളിലൊന്നാണ് മുങ്ങിയത്. ബാക്കി ബോട്ടുകളിലുണ്ടായിരുന്നുവരെ സൈന്യം സുരക്ഷിതമായി...
ഐഎസ് തലവന്‍ അബു ബക്ര് അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഇറാന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഇറാനിലെ സമുന്നതനായ നേതാവ് അയത്തുല്ലാ അലി ഖമേനി ഇക്കാര്യം സ്ഥിതീകരിച്ചതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ബഗ്ദാദി കൊല്ലപ്പെട്ടന്ന ആരോപണം...