ന്യൂഡല്‍ഹി: ഇന്ത്യ സമഗ്രമായ അഭയാര്‍ത്ഥി നയം രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രക്ഷ തേടിയെത്തിയവര്‍ക്കെല്ലാം അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ മഹത്തായ പാരമ്പര്യം തുടരുന്നതിനു...
ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്ലിംകള് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്‍ അവരെ നാടുകടത്തണമെന്നും ആര്.എസ്.എസ്. റോഹിന്‍ഗ്യകളെ അഭയാര്‍ത്ഥികളായി പരിഗണിക്കരുതെന്നും അവര്‍ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും...
വാഷിങ്ടണ്‍: അഭയാര്‍ത്ഥി വിലക്ക് പൂര്‍ണമായി പിന്‍വലിക്കാന്‍ യു.എസ് ഭരണകൂടം തീരുമാനി ച്ചു. ഇറാന് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കാണ് പിന്‍വലിക്കുന്നത്. അതേസമയം ഈ രാജ്യങ്ങളില്‍നിന്ന് എത്തുന്ന അഭയാര്‍ത്ഥികള്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്‍ശന...
യാങ്കൂണ്‍: മ്യാന്മറില് അടിച്ചമര്‍ത്തപ്പെട്ട റോഹിന്‍ഗ്യാ മുസ്്ലിംകളുടെ മനുഷ്യാവകാശ പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഉന്നത യു.എന്‍ ഉദ്യോഗസ്ഥയെ ഐക്യരാഷ്ട്രസഭ പദവിയില്‍നിന്ന് നീക്കുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളെ ഗൗരവത്തോടെ കാണുന്നതില്‍ റെനാറ്റ ലോക് ഡെസാലിയന്‍സ് പരാജയപ്പെട്ടതായി യു.എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മ്യാന്മറില്...
ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നിരോധനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം പുകയുകയാണ്. രാജ്യസുരക്ഷയുടെ പേരില്‍ ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്കയില്‍ നിന്ന് വിലക്കുകയാണ് എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ട്രംപ് ചെയ്തത്. എന്നാല്‍ ഇത് രാജ്യരക്ഷക്കു വേണ്ടിയല്ലെന്നും...
പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസില് ഏഴായിരത്തോളം പേര് കഴിയുന്ന ജംഗിള്‍ അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്‍ പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളെ രാജ്യത്ത് മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. 1200ലേറെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്....