സംഭവത്തില്‍ അങ്കാറഗുചു ക്ലബ്ബിന് പിഴയും ചുമത്തി. ക്ലബ്ബിന്റെ അടുത്ത 5 ഹോം മത്സരങ്ങള്‍ അടച്ചിട്ട ഗ്രൗണ്ടില്‍ നടത്താനും നിര്‍ദേശമുണ്ട്.
മെസ്സി ഗോളാക്കി മാറ്റിയ പെനാല്‍റ്റിയാണ് വിമര്‍ശത്തിനാധാരം
മോസ്കോ: ഫുട്ബോള്‍ മത്സരത്തിനിടയിലെ റഫറി തീരുമാനങ്ങളില്‍ പൂര്‍ണവ്യക്തത നിലവില്‍ വരുത്തുന്നതിനായി ഫിഫ ആദ്യമായി ഏര്‍പ്പെടുത്തിയ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാര്) ഇതുവരെ ഉപയോഗിച്ചത് 440 തവണ. ലോകകപ്പില്‍ റഫറിമാരുടെ തീരുമാനത്തിലെ കൃത്യത ഇതു വര്‍ധിപ്പിച്ചെന്നും...
കീവ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കാന്‍ മിലോറാഡ് മാസിച്ചിനെ യുവേഫ തെരഞ്ഞെടുത്തു. വിവാദമായ തീരുമാനങ്ങളുടെ പേരില്‍ ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ ‘ഏറ്റവും മോശം റഫറി’ എന്ന പേരു വീണയാളാണ്...
മാഡ്രിഡ്: റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള രണ്ടാംപാദ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരം തുര്‍ക്കിഷ് റഫറി കുനയ്ത് ഷാകിര്‍ നിയന്ത്രിക്കുമെന്ന് യുവേഫ അറിയിച്ചു. ബയേണിന്റെ തട്ടകമായ അലയന്‍സ് അറീനയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍...
പാരിസ്: ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കളിക്കാരനെ ചവിട്ടിയ റഫറി ടോണി ഷാപ്രണിനെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് ആറു മാസത്തേക്ക് വിലക്കി. ജനുവരി 14-ന് പി.എസ്.ജിയും നാന്റെസും തമ്മിലുള്ള മത്സരത്തിനിടെ നാന്റെസ് ഡിഫന്റര്‍ ഡീഗോ കാര്‍ലോസിനു നേരെ...