വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയെ അവഗണിച്ച് ചിത്രീകരിക്കുന്ന റീലുകള്‍ക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം
മണത്തല ബേബി റോഡ് സ്വദേശി സല്മാന് ഫാരിസിന്റെ കൈപ്പത്തി സ്ഫോടനത്തില്‍ തകര്‍ന്നു. റീല്‍സ് വീഡിയോ ചിത്രീകരിക്കാനാണ് ഗുണ്ട് ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് കൊലക്കേസ് വിചാരണ തടവുകാരായ പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓച്ചിറ സ്വദേശികളായ എട്ട് പേരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്
നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.
കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര് അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്
ഇതേ സ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു
കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാദുഷ, നിഖിൽ, ആകാശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
അന്വേഷണ റിപ്പോര്‍ട്ടും രേഖകളും അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും.
ബീച്ചില്‍ വെച്ച് കാര്‍ ചെയ്സ് ചെയ്യുന്ന റീല്‍സ് ചിത്രീക രിക്കുന്നതിനിടെ അതേ വാഹനമിടിച്ച് വടകര കടമേരി സ്വദേശിയായ ആല്‍വിനാണ് മരണപ്പെട്ടത്.
നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നൽകിയത്.