ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നുവെന്നാണു വാദം.
രാജ്യത്തിന്റെ 77ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലേക്ക് എത്തിയത്. തുടര്‍ച്ചയായി പത്താം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍...
ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് കൈമാറിയതിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഉള്‍ക്കൊള്ളുന്ന സ്മാരകങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നത്....
ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് പണികഴിപ്പിച്ച ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് നല്കി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വരും വര്‍ഷങ്ങളില്‍ ചെങ്കോട്ടയുടെ പരിപാലനം ഇനി ഡാല്‍മിയ ഗ്രൂപ്പാണ് നടപ്പിലാക്കുക. 25 കോടി രൂപക്കാണ്...
ന്യൂഡല്‍ഹി: ചരിത്ര പ്രാധാന്യമുള്ള ചെങ്കോട്ടയുടെ പരിസരത്തുള്ള കിണറില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും നിറച്ച പെട്ടിയാണ് പബ്ലികേഷന്‍ കെട്ടിടത്തിനു പിന്നിലെ കിണറില്‍ നിന്നും ലഭിച്ചത്. ചെങ്കോട്ടയും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി കിണര്‍ ശുദ്ധീകരിക്കുന്നതിനിടയിലാണ്...