മിയാമി: 35 വര്‍ഷത്തിനിടെ ഇതാദ്യമായി സ്പാനിഷ് ബദ്ധവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും വിദേശ മണ്ണില്‍ എല്‍ ക്ലാസിക്കോയ്ക്കായി ബൂട്ടു കെട്ടുന്നു. ഞായറാഴ്ച (30ന് ) രാവിലെ ഇന്ത്യന്‍ സമയം 5.35നാണ് ലോകം കാത്തിരിക്കുന്ന മത്സരം. ലാ...
സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 1-0 തോല്‍പ്പിച്ച് ബാഴ്സലോണ കരുത്തുകാട്ടി. പി.എസ്.ജിയിലേക്കുള്ള റെക്കോര്‍ഡ് കൂടുമാറ്റത്തിന്റെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന നെയ്മര്‍ ജൂനിയറിന്റെ ഏക ഗോളിലാണ് ബാഴ്സ സിറ്റിയെ തകര്‍ത്തത്. മുപ്പത്തിയൊന്നാം മിനുട്ടില്‍ പെനാല്‍റ്റി ഏരിയയില്‍...
മാഡ്രിഡ്: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിട്ട് പാരീസ് സെന്റ് ജര്‍മെയ്നിലേക്ക് കൂടുമാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. 2021 വരെ റയല്‍ മാഡ്രിഡുമായി കരാറുള്ള റൊണാള്‍ഡോ താന്‍ ക്ലബ്ബിനൊപ്പം തുടരുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കി. റയലിന് വേണ്ടി...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ആഗ്രഹമെങ്കില്‍ മാനേജ്മെന്റ് അതിനു വിലങ്ങു നിര്‍ക്കരുതെന്ന് മുന്‍ ബാര്‍സലോണ – റയല്‍ മാഡ്രിഡ് താരം ലൂയിസ് ഫിഗോ. ഒരു ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഒരു കളിക്കാരനും ഒഴിച്ചുകൂടാന്‍ പറ്റാത്തതാവരുതെന്നും...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കു മുന്നില്‍ പ്രതിബന്ധത്തിന്റെ കെണിയുമായി ക്ലബ്ബ് മാനേജ്മെന്റ്. കരാര്‍ കാലാവധി തീരാതെ ക്ലബ്ബ് വിടാനുള്ള റൊണാള്‍ഡോയുടെ തീരുമാനം നടക്കണമെങ്കില്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഇതുവരെ ആരും നല്കിയിട്ടില്ലാത്ത...
യൂറോപ്പും ഫുട്ബോള്‍ ലോകവും കാത്തുകാത്തിരുന്ന ഫൈനല്‍ ഇന്ന് അര്‍ധരാത്രി. ഇന്ത്യന്‍ സമയം 12 ന് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റലിയില്‍ നിന്നുള്ള യുവന്തസുമായി കളിക്കുന്നു. സോണി സിക്സ്, ടെന്‍ സ്പോര്‍ട്സ്1,2 ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ...
കമാല്‍ വരദൂര്‍ കാര്‍ഡിഫ്: ഇത് മിലേനിയം സ്റ്റേഡിയം. ലോക ഫുട്ബോള്‍ ഇന്നിവിടെയാണ്. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്ന വലിയ മൈതാനം. സുരക്ഷാ ഭടന്മാരാണ് എങ്ങും. സാധാരണ ഫുട്ബോള്‍ വേദികളില്‍ കളിക്കാരെയും കാണികളെയുമാണ്...
കാര്‍ഡിഫ്: മിലേനിയം സ്റ്റേഡിയത്തില്‍ നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസും തമ്മിലാണ്. വിജയിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാവാം. പക്ഷേ മല്‍സരത്തിന്റെ...
മാഡ്രിഡ്: ഇനി കൃത്യം ആറ് ദിവസം. റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ഈ ആറ് ദിവസത്തിന്റെ വിലയറിയാം. അവരെല്ലാം ഇന്നലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഒരുമിച്ചു. അടുത്ത മൂന്ന് ദിവസം ഇവിടെ പരിശീലനം. അതിന് ശേഷം വെയില്സിലേക്കുള്ള യാത്ര....
മാഡ്രിഡ്: സന്തോഷം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ വിമുഖനാണ് സൈനുദ്ദീന്‍ സിദാന്. പക്ഷേ ഇന്നലെ അദ്ദേഹം ടോണി ക്രൂസിന്റെ ഗോളില്‍ കൈകള്‍ വാനിലേക്കുയര്‍ത്തി…. താരങ്ങളുടെ ചുമലില്‍ തട്ടി…. മഹാനായ ഫുട്ബോളര് എന്ന ഖ്യാതിയില്‍ നിന്നും ലോക ഫുട്ബോളില്‍ അനിതരസാധാരണ...