ലണ്ടന്‍: സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിന്റെ ശനിശദ തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ടോട്ടനം ഹോട്സ്പറിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോള്‍ വഴങ്ങി. ലാലിഗയില്‍ ജിറോണയോടേറ്റ അട്ടിമറി തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പാണ്...
ബാഴ്സലോണ: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗ്രൗണ്ടില്‍ നടത്തുന്ന മാജിക്കുകള്‍ കണ്ടുമടുത്തവരാണ് മെസി ആരാധകര്‍. ബാഴ്സയുടെ ലോക നായകന് തുകല്‍പന്തു കൊണ്ട് കളത്തില്‍ നടമാടുന്നു സ്കില്ലുകള്‍ കണ്ട് ദിനം പ്രതി അത്ഭുതം കൊള്ളുകന്നവരാണവര്. ഡ്രിബിളിങില്‍...
മാഡ്രിഡ്: ഒരു ഗോളടിച്ചും രണ്ടെണ്ണത്തിന് വഴിയൊരുക്കിയും മാര്‍കോ അസന്‍സിയോ മിന്നിയ സ്പാനിഷ് ലാലിഗ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജയം. സാന്റിയാഗോ ബര്‍ണേബുവില്‍ എതിരില്ലാത്ത മൂന്നു ഗോളിന് റയല്‍ എയ്ബറിനെ കീഴടക്കി. സെല്‍റ്റ വിഗോയെ...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങി. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്സ്പര്‍ ആണ് മാഡ്രിഡിനെ സാന്റിയാഗോ ബര്‍ണേബുവില്‍ 1-1 സമനിലയില്‍ തളച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍...
മാഡ്രിഡ്: ഡിഫന്റര്‍ ഡാനി കാര്‍വഹാളിന്റെയും ആക്രമണ താരം ഗരത് ബെയ്ലിന്റെയും പരിക്കുകള്‍ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ആശങ്കയാകുന്നു. കഴിഞ്ഞ ശനിയാഴ്ച എസ്പാന്യോളിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന കാര്‍വഹാളിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കുഴപ്പങ്ങമുണ്ടെന്ന് കണ്ടെത്തിയതോടെ 25-കാരന്...
മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്കുമായി മിന്നിയപ്പോള്‍ സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ മൂന്നാം ജയം. എതിരില്ലാത്ത അഞ്ച് ഗോളിലാണ് ബാര്‍സ എസ്പാന്യോളിനെ തോല്‍പ്പിച്ചത്. അതേസമയം, തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സമനില വഴങ്ങേണ്ടി...
ലാ ലീഗ സീസണിലെ ആദ്യ പോരാട്ടങ്ങളില്‍ ബാര്‍സിലോണക്കും റയല്‍ മഡ്രിഡിനും ഗംഭീര ജയം. മെസി നിറഞ്ഞുകളിച്ച മത്സരത്തില്‍ ബാഴ്സ റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് തോല്പിച്ചത്. ചിരവൈരികളായ ബാഴ്സയെ ഇരുപാതങ്ങളിലുമായി മുക്കി സ്പാനിഷ് സൂപ്പര്‍ കപ്പ്...
മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിലക്ക് നീക്കാന്‍ റയല്‍ മാഡ്രിഡ് സമര്‍പ്പിച്ച അപേക്ഷ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് തള്ളി. സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം പാദത്തില്‍ പുറത്തിരുന്ന പോര്‍ച്ചുഗീസ് താരത്തിന് ഇനി ലാ ലിഗയിലെ...
മാഡ്രിഡ്: രണ്ടാം പാദത്തില്‍ ബാര്‍സലോണയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ബാര്‍സലോണ സൂപ്പര്‍കോപ്പ ദെ എസ്പാന (സ്പാനിഷ് സൂപ്പര്‍ കപ്പ്) സ്വന്തമാക്കി. ഇരുപാദങ്ങളിലായി 5-1 ന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് സിനദെയ്ന്‍ സിദാന്റെ സംഘം 2017-18 സീസണിലെ...
ഷിക്കാഗോ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ഓള്‍സ്റ്റാര്‍ ഇലവനെ പെനാല്‍റ്റിയില്‍ 4-2ന് കീഴടക്കി റയല്‍ മാഡ്രിഡ് യു.എസ് പര്യടനം അവസാനിപ്പിച്ചു. വലിയ പ്രതീക്ഷകളോടെ സീസണു മുന്നോടിയായി അമേരിക്കയില്‍ പരിശീലന മത്സരത്തിനെത്തിയ റയലിന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ...