സൈപ്രസ്: ചാമ്പ്യന്‍സ് ലീഗില്‍ ഇന്നു ഗോള്‍ നേടാനായാല്‍ ക്രിസ്റ്റിയാനോക്ക് സ്വന്തം റെക്കോര്‍ഡ് തിരുത്താം . ഒരു കലണ്ടര്‍ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോക്ക് ഇന്ന് തിരുത്തി എഴുതാനാവുക....
ലണ്ടന്‍ : ജര്‍മ്മന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മെസുദ് ഓസില്‍ ഇംഗ്ലീഷ് ക്ലബ് ആര്സെനല് വിട്ട് ബാര്‍സയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് താരത്തിന്റെ ഏജന്റ് ബാര്‍സലോണ അധികൃതരുമായി ചര്‍ച്ച നടത്തിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2013ല്‍...
മാഡ്രിഡ്: സ്പെയ്നില്‍ ഇന്ന് മാഡ്രിഡ് പോര്. നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ലാലീഗയില്‍ മുഖാമുഖം ബലപരീക്ഷണം നടത്തും. പോയിന്റ് ടേബിളില്‍ ബാര്‍സിലോണയുമായി 11 പോയിന്റ് പിന്നിലുള്ള റയലിന് ഇന്നത്തെ കളി ജയിക്കാനായില്ലെങ്കില്‍ കിരീടം നിലനിര്‍ത്തുകയെന്നത്...
മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് തിരികെ വരുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന് കോച്ച് സൈനദിന് സിദാനും. 222 ദശലക്ഷം യൂറോ എന്ന സര്‍വകാല റെക്കോര്‍ഡ് തുകക്ക് ബാര്‍സലോണയില്‍ നിന്ന്...
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ മോശം ഫോം തുടരുന്ന റയല്‍ മാഡ്രിഡില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്യാപ്ടന് സെര്‍ജിയോ റാമോസും തമ്മില്‍ അഭിപ്രായ വ്യത്യാസം. ചില പ്രധാന കളിക്കാരെ ക്ലബ്ബ് വിടാന്‍ അനുവദിച്ചതാണ് ടീമിന്റെ ഇപ്പോഴത്തെ...
മാഡ്രിഡ് : ഫുട്ബോള്‍ ചരിത്രത്തിലെ വിലകൂടിയ താരം നെയ്മര്‍ വീണ്ടും കൂടുമാറ്റത്തിനൊരുങ്ങുന്നു. ബ്രസീലിയന്‍ സൂപ്പര്‍ താരം റയലിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം. ട്രാസ്ഫര്‍ സംബന്ധിച്ച് നെയ്മറിന്റെ പിതാവ് നെയ്മര്‍ സീനിയര്‍ റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്ളോറന്റീനോ പെറസുമായി കൂട്ടികഴ്ച നടത്തിയതായും...
മാഡ്രിഡ് : തോല്‍വി കയത്തില്‍ നിന്ന് റയല്‍ മാഡ്രിഡ് കരകയറി. സ്പാനിഷ് ലാലീഗയില്‍ ലാസ് പല്‍മാസിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈനുദ്ദീന്‍ സിദ്ദാന്റെ ചുണകുട്ടികള്‍ തുടര്‍ തോല്‍വികള്‍ക്ക് അറുത്തി വരുത്തിയത്. കഴിഞ്ഞവാരം ലാലീഗിലും ചാമ്പ്യന്‍സ് ലീഗിലും...
മാഡ്രിഡ്: തുടര്‍തോല്‍വികള്‍ക്ക് അറുത്തി വരുത്തി ഉശിരു വീണ്ടെടുക്കാന്‍ റയല്‍ മാഡ്രിഡും കൃസ്റ്റിയാനോയും ഇന്ന് കളത്തില്‍. നിലവിലെ സ്പാനിഷ് ലാലീഗാ ജേതാക്കളായ റയല്‍ ലാസ് പല്‍മാസിനെയാണ് സ്വന്തം തട്ടകത്തില്‍ നേരിടുക. ഇന്ത്യന്‍ സമയം ഞാറാഴ്ച രാത്രി 1.15നാണ്...
ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ ശനിദശ അവസാനിക്കുന്നില്ല.യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് ഇന്നലെ തകര്‍ന്നു തരിപ്പണമായി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മല്‍സരത്തില്‍ ടോട്ടനമാണ് സ്വന്തം മൈതാനമായ വെംബ്ലിയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച സംഘത്തെ 3-1ന്...
ലണ്ടന്‍: തന്റെ പ്രകടനത്തില്‍ അസ്വസ്ഥതയുള്ളവര്‍ക്ക് ഗോളുകള്‍ കാണണമെങ്കില്‍ ഗൂഗിളില്‍ നോക്കാമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്സ്പറിനെതിരെ വഴങ്ങിയ തോല്‍വിക്കു ശേഷമായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രസ്താവന. 2017-18 സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നായി ക്രിസ്റ്റ്യാനോ...