Culture6 years ago
വായനോത്സവവും രാഷ്ട്രീയവല്‍ക്കരിക്കുന്നു: കുട്ടികള്‍ക്ക് വായിക്കാന്‍ പിണറായിയുടെ ‘ശബരിമല നവോത്ഥാനം’
കോഴിക്കോട്: ഇന്ന് ആരംഭിക്കുന്ന വായനോത്സവത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകം തെരഞ്ഞെടുത്തതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നു. പിണറായിയുടെ നവോത്ഥാനം, ശബരിമല, മതനിരപേക്ഷത എന്ന പുസ്തകമാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ളത്. സി.പി. എം കോഴിക്കോട്...