ന്യൂഡല്‍ഹി: നിങ്ങളുടെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഇനി ബാങ്കുകള്‍ക്ക് പണം(സേവന നിരക്ക്) നല്‍കണം. എച്ച്.ഡി.എഫ്,സി, ഐ.സി.സി.ഐ, ആക്സിസ് തുടങ്ങിയ സ്വകാര്യ ബാങ്കുകളാണ് പണമിടപാടിന് സേവന നിരക്ക് പ്രഖ്യാപിച്ചത്. നോട്ടു പിന്‍വലിക്കല്‍ വഴി പണം മുഴുവന്‍ നിക്ഷേപമായി...
വാഷിങ്ടണ്‍: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര നാണയനിധി (ഐ.എംഎഫ്). കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കടുത്ത സാമ്പത്തീക പ്രതിസന്ധിയുണ്ടാക്കിയെന്നും വാക്വം ക്ലീനര്‍ പോലെ പണത്തെ നക്കിത്തുടച്ചെന്നും ഐ.എം.എഫ് ഏഷ്യാ പസഫിക് ഡിപ്പാര്‍ട്ട്മെന്റ്...
മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ആര്.ബി.ഐയുടെ ‘ഒളിച്ചുകളി’ തുടരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി നടന്ന ഡയറക്ടര്‍മാരുടെ യോഗത്തിന്റെ മിനുട്സ് ആവശ്യപ്പെട്ട അപേക്ഷയിലാണ് ആര്.ബി.ഐ വീണ്ടും ഉടക്കിയത്. മറുപടി നല്കണമെങ്കില് ഏതെല്ലാം വിവരങ്ങളാണ് വേണ്ടതെന്ന് വിശദമായി അറിയിക്കാന്‍...
ന്യൂഡല്‍ഹി: മരണപ്പെട്ട പിതാവ് സൂക്ഷിച്ചിരുന്ന 50,000 രൂപയുടെ അസാധു നോട്ടുകള്‍ മാറ്റി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. മധ്യപ്രദേശിലെ ഭോപാല്‍ സ്വദേശി മസ്താന് സിങ് മാരന് ആണ് നോട്ട് മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ആര്.ബി.ഐയുടെ ഡല്‍ഹി ശാഖയെ സമീപിച്ചത്....
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെതുടര്‍ന്ന് സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വൈകാതെ സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന തീരുമാനവും പ്രത്യാഘാതവും...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് നിരോധനത്തിന് ശേഷം എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക്...
ന്യൂഡല്‍ഹി: ഭാവിയിലെ കള്ളപ്പണ പ്രവാഹത്തെ ഇല്ലാതാക്കാന്‍ നോട്ട് നിരോധനം കൊണ്ടു കഴിയില്ലെന്ന് പ്രമുഖ വ്യാപാര സംഘടന അസോചം. നിലവിലെ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ നീക്കം സഹായകരമാകുമെങ്കിലും സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കപ്പെട്ട അനധികൃത സമ്പാദ്യങ്ങള്‍...
മുംബൈ: നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസമായി ആര്‍ബിഐ വീണ്ടും ഇളവ് അനുവദിച്ചു. എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി പതിനായിരം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു ദിവസം 4500 രൂപ മാത്രമേ പിന്‍വലിക്കാന്‍...
മുബൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധു നടപടി റിസര്‍വ്ബാങ്കിന് വളരെയധികം അപമാനമുണ്ടാക്കിയെന്ന പരാതിയുമായി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ രംഗത്ത്. റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്കിയ കത്തിലാണ് കേന്ദ്ര...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, ജീവനും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക്. ഇതോടെ ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എവിടെ നിന്നു...