india1 year ago
ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ മൂന്നു മുസ്ലിം യുവാക്കളുടെ വീടുകള്‍ ഇടിച്ചുനിരത്തി
മതപരമായ സമ്മേളനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉച്ചഭാഷിണി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ഭരണത്തിന് കീഴിലുള്ള ആദ്യത്തെ ബുള്‍ഡോസര്‍ നടപടി.