gulf5 days ago
വിനോദവും മത്സരങ്ങളും സമ്മാനമായി കാറും, തൊഴിലാളികളെ ആനന്ദഭരിതരാക്കി 18 ഇടങ്ങളില്‍ മന്ത്രാലയത്തിന്റെ പുതുവര്‍ഷാഘോഷം
'സന്തുഷ്ടരായ തൊഴിലാളികള്‍, അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്സ്' എന്ന സന്ദേശവുമായി നടന്ന പരിപാടികളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മതിമറന്നാഹ്ലാദിച്ചു