അരിക്ഷാമംപരിഹരിക്കാന്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുള്‍പ്പെട വലിയ വായില്‍ പറഞ്ഞിരുന്നു.
മുന്‍ഗണന വിഭാഗത്തിലെ 1.29 കോടി പേര്‍ക്ക് ഇനി സൗജന്യ റേഷനില്ല. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് വേതന പാക്കേജ് നടപ്പാകുന്നതിന്റെ ഭാഗമായാണ് 29,06,709 മുന്‍ഗണന കാര്ഡുകളില്പ്പെട്ടവരെ ഒറ്റയടിക്ക് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്....
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ റേഷന്‍ ഷോപ്പുകളും ജൂണ്‍ 30നകം ആധാര്‍ ബന്ധിതമാക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 558000 റേഷന്‍ ഷോപ്പുകളില്‍ ആധാര്‍ബന്ധിത ഇടപാടുകള്‍ നടത്തുന്നതിന് ഭക്ഷ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തി വരികയാണെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍...
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഡല്‍ഹിയിലെ കേരള ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ...
മലപ്പുറം: മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തലാക്കിയ നടപടി കടുത്ത ജനദ്രോഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിനെതിരെ വ്യാപകമായ പരാതികളാണുള്ളത്. അതിനാല്‍ പരാതികള്‍ നല്‍കാനുള്ള തിയ്യതി നീട്ടുന്നതോടൊപ്പം അടിയന്തര...