മിക്ക കടകളിലും 200-300 ചാക്ക് വീതം അരി സ്റ്റോക്കുണ്ടെങ്കിലും വിതരണം ചെയ്യാനാവാത്ത അവസ്ഥയാണ്
സര്‍ക്കാര്‍ അനാസ്ഥയില്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും.
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്.
27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും
താലൂക്ക് റേഷനിങ് ഇന്‍സ്പെക്ടര്‍മാരാണ് പരിശോധന നടത്തുക
കൊവിഡ് സാഹചര്യം ആയതിനാല്‍ ആണ് കഴിഞ്ഞ വര്‍ഷം എല്ലാവര്ക്കും കിറ്റ് കൊടുത്തതെന്നാണ് സര്‍ക്കാര്‍ വാദം
കൊവിഡ് കാലത്ത് കമ്മീഷന് ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്
സപ്ലൈകോയുടെ ഇതര വില്പന ശാലകള്‍ക്ക് ജൂണ്‍ 29ന് മാത്രം അവധിയായിരിക്കും.
സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് ഉള്ള വിതരണം ആശങ്കയിലേക്ക്. കേരളത്തിനുള്ള ടൈഡ് ഓവര്‍ റേഷന്‍ വിഹിതം കൂട്ടാനാവില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയും വിഹിതം കുറയ്ക്കുമെന്ന സൂചന ലഭിച്ചതോടെയുമാണിത്. മുന്‍ഗണന കാര്‍ഡുകള്‍ക്കു വിതരണം...