തിരുവനന്തപുരം: സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് തല്‍ക്കാലത്തേക്ക് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. തകരാര്‍ പരിഹരിച്ചതിന് ശേഷം തുടര്‍ നടപടിയെന്ന് ജി.ആര്. അനില്‍ വ്യക്തമാക്കി. അരിവിതരണം മൂന്ന് ദിവസം നിര്‍ത്തിവെച്ച് മസ്റ്ററിംഗ് നടത്താന്‍ ആവശ്യപ്പെട്ടെങ്കിലൂം നിര്‍ദേശം...
183 കടക്കാർക്ക് 10,000ത്തിൽതാഴെ മാത്രമാണ് വരുമാനമെന്നും നേതാക്കൾ അറിയിച്ചു
തുക വിട്ട് നൽകാൻ കേന്ദ്രം വിസമ്മതിക്കുന്നത് നടപ്പു സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ നെല്ല് ശേഖരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.
ഉടന്‍ പണം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയിട്ടില്ല
ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭിക്കുമെന്ന് ഉറപ്പാണ്
ഓരോ ദിവസത്തെയും സ്റ്റോക്ക് വിവരം എഴുതി പ്രദർശിപ്പിക്കണം
ക്ഷ്യധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് കോടികളുടെ കുടിശ്ശികയാണ് സർക്കാർ കരാറുകാർക്ക് നൽകാനുള്ളത്
എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്കാന് കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്
എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിൻ്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകൾക്ക് അവധി നൽകാൻ സർക്കാർ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.
നിശ്ചിത റൂട്ടിൽ നിന്നു മാറി സഞ്ചരിച്ചാൽ റേഷനിങ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ തുടങ്ങിയവർക്കു മുന്നറിയിപ്പ് സന്ദേശം ഫോണിൽ ലഭിക്കും