റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്സില്‍ പരാതികളും അപേക്ഷകളും ഇടാം.
മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കിയത്.
മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം വരുംദിവസങ്ങളില്‍ ഒരുക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.
റേഷന്‍ കാര്‍ഡില്‍ പേരുള്ള മുഴുവന്‍ ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കേന്ദ്ര നിര്‍ദേശമുണ്ട്.
കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാംപുകള്‍ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും.
ജൂണ്‍ 30ന് സമയപരിധി തീരാനിരിക്കേയാണ് നീട്ടിയത്
എല്ലാ അംഗങ്ങളുടെയും ആധാര്‍ റേഷന്‍കാര്‍ഡില്‍ ലിങ്ക് ചെയ്തവരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു
എഎവൈ റേഷൻകാർഡ് ഉടമകളിൽ 26000 പേർ ഓണക്കിറ്റ് വാങ്ങാതിരുന്നതാണ് കർശന നടപടിക്ക് പ്രേരണയായത്
ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു. മാർച്ച് 31 വരെയായിരുന്നു ബന്ധിപ്പിക്കാനുള്ള സമയം. എന്നാൽ സമയപരിധി ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുകയാണ്.ഈ മാസം 30 വരെ റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സമയമുണ്ട്. റേഷൻ കാർഡുകളുടെ...
ബുധനാഴ്ച മുതലാണ് ഈ പരിഷ്കാരം.