റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാനാണ് അരി വില കൂട്ടുന്നത്.
നിലവിലുള്ള സ്റ്റോക്ക് ഉടന്‍ കഴിയുമെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലെത്തുമെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്.
രാവിലെ റേഷന്‍ വ്യാപാരികള്‍ കട തുറന്നത് മുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ മാസം ഇതേ അവസ്ഥ ഉണ്ടായിരുന്നു
കോഴിക്കോട്: എൽഡിഎഫ് സർക്കാരിൻ്റെ അനാസ്ഥ മൂലം റേഷൻ വിതരണം തകരാറിലായതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. ഏപ്രിൽ...
ഫെബ്രുവരിയിലെ റേഷന്‍ വിതരണം അടുത്തമാസം നാലുവരെ നീട്ടി
റേഷന്‍സംവിധാനത്തെതന്നെ പടിപടിയായി നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യങ്ങളും സബ്സിഡികളും പൂര്‍ണമായി നിര്‍ത്തലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടമാകുന്നതോടെ അരിക്ക് വിലക്കയറ്റം രുക്ഷമാകാനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് പൊതുമാര്‍ക്കറ്റില്‍ അരിവില ഉയരുന്നതിന് കാരണമായി.
ഇത്തരം പരിശോധനയില്‍ കൃത്യമായി ഫിസിക്കല്‍ സ്റ്റോക്ക് എടുക്കാന്‍ കഴിയാറില്ല.