Culture6 years ago
മഹാരാഷ്ട്രയില്‍ അണക്കെട്ടു തകര്‍ന്ന് ആറു മരണം; പതിനെട്ടു പേരെ കാണാനില്ല
മുംബൈ: കനത്ത മഴക്കു പിന്നാലെ മഹാരാഷ്ട്രയില്‍ അണക്കെട്ടു തകര്‍ന്ന് ആറു മരണം. പതിനെട്ടു പേരെ കാണാനില്ല. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഇന്നലെ രാത്രിയാണ് തിവാരെ അണക്കെട്ട് തകര്‍ന്ന് ദുരന്തമുണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും കുത്തൊഴുക്കില്‍ പെട്ട് ഒലിച്ചു...