സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണ വില 41,680 രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 5,210 രൂപയായി. തുടര്‍ച്ചയായി നേരിട്ട വില ഇടിവിന് പിന്നാലെ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 കുറഞ്ഞ് സ്വര്‍ണത്തിന്റെ വില 41,920 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5240 രൂപയിലെത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 42200 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 42,880 രൂപയായി...
പാല് വില വര്‍ധിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി
പവന് 400 രൂപ കുറഞ്ഞ് പവന് 42,480 രൂപ
പവന് 480 രൂപ കൂടി 42,880 രൂപയായി. ഗ്രാമിന് 60 രൂപ കൂടി 5360 ആയി
സ്വര്‍ണവില 42,000 കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്
2020 ഓഗസ്റ്റിലായിരുന്നു ഇന്നത്തെ വില ഉണ്ടായത്.
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിക്കുന്നു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
സ്വര്‍ണവില വീണ്ടും മുകളിലേക്ക്. ഗ്രാമിന് ഇന്ന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്