Culture7 years ago
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടം റാഫേല്‍ നദാലിന്
പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജാവ് താന്‍ തന്നെയെന്ന് വിളിച്ചറിയിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍ കിരീടം ചൂടി. പതിനൊന്നാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം...