ഒരുമാസത്തിന് ശേഷമാണ് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലാണ് അഴുകിയ ജഢം വിദേശവനിതയുടെതാണെന്ന ്തിരിച്ചറിഞ്ഞത്.
അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് പെണ്കുട്ടിയ്ക്കായിട്ടില്ല.
രണ്ട് വിരല്‍ പരിശോധന അതിജീവതയെ അവഹേളിക്കുന്നതാണെന്നും ഇക്കാലത്തും ഇത്തരം രീതികള്‍ തുടരുന്നത് ഖേദകരമാണെന്നും കോടതി നിരീക്ഷിച്ചു
ഇടുക്കി ശാന്തന്‍പാറയില്‍ ഇതരസംസ്ഥാനകാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം.
ഗോഥഡോംഗ്രി പൊലീസ് സ്റ്റേഷന് പരിധിയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ സുഷീല്‍ വര്‍മ (36) ആണ് കൃത്യം നടത്തിയത്.
ചിത്ര ജില്ലയിൽ നടന്ന സംഭവത്തിൽ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് അക്രമിച്ചതായും പൊലീസ് പറഞ്ഞു.
തിരുവല്ല നിരണം പടിഞ്ഞാറ്റം മുറി നിരണംപ്പെട്ടി വീട്ടില്‍ അഭിലാഷ് (വിഷ്ണു നാരായണന് -40) ആണു പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം അറസ്റ്റിലായത്.
മാതാപിതാക്കള്‍ തോട്ടം പണികള്‍ക്ക് പോകുന്ന സമയത്താണു തുടര്‍ച്ചയായി പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.
കുടിലിന് സമീപം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പാട്ടീല്‍ എടുത്തുകൊണ്ട് സ്കൂളിനു പിറകിലെ വനമേഖലയിലേക്ക് പോകുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു
ദീര്‍ഘകാലം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പിന്നീട് ബലാല്‍സംഗ പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി