gulf9 months ago
രണ്ടുലക്ഷം രൂപയുടെ റംസാൻ റിലീഫ് വിതരണം നടത്തി ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി
ചെർക്കള: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഇൻതിബാഹ് 1445, നസീമു റഹ്മ റംസാൻ റിലീഫ് വിതരണം ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ ചെർക്കളം അബ്ദുള്ള സ്മാരക കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. പഞ്ചായത്തിലെ...