പ്രക്ഷോഭം ശക്തമാക്കി കര്‍ഷകര്‍; പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും
സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായിരുന്നു. ലോക്സഭയില്‍ പാസാക്കിയ ബില്‍...
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശം. മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുന്നുവെന്ന് രാഷ്ട്രപതി ഭവന് അറിയിച്ചു. ഇഫ്താര്‍ വിരുന്നിന്റെ കാര്യത്തില്‍ മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ പെരുമാറ്റ രീതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. മോദിയുടെ പെരുമാറ്റം പ്രധാനമന്ത്രി പദത്തിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ലെന്നും പ്രധാനമന്ത്രിയെ താക്കീത് ചെയ്യണമെന്നും...
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് എയര്‍ഇന്ത്യ നീക്കി. ഏകമകള്‍ സ്വാതിയെയാണ് ഇഷ്ടപ്പെട്ട തൊഴിലില്‍ നിന്ന് നീക്കം ചെയ്തത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് സ്വാതിയെ വിലക്കിയത്. ഇനി മുതല്‍ എയര്‍ഇന്ത്യയുടെ ഓഫീസ്...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനിയും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനത്തില് രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൗലാനാ ആസാദിനും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിവാത്റാം...
തിരുവനന്തപുരം: കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി, തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോപാര്‍ക്കില്‍ നാലാം ഘട്ടമായ ടെക്നോ സിറ്റിയുടെ ഉദ്ഘാടനം...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.എസ് ഖേഹര്‍ സത്യവാചകം ചൊല്ലി കൊടുത്തു. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ.ഹാമിദ്...
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ റാം നാഥ് കോവിന്ദിനോടു പരാജയപ്പെട്ടെങ്കിലും തോല്‍വിയില്‍ ലോക്സഭ മുന്‍ സ്പീക്കര്‍ കൂടിയായ മീരാകുമാറിന്റെ പേരില്‍ കുറിക്കപ്പെട്ടത് റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ വോട്ടു നേടി പരാജയപ്പെട്ട സ്ഥാനാര്‍ഥി എന്ന റെക്കോര്‍ഡാണ് മീരയുടെ പേരില്‍...
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ ദളിത് സ്ഥാനാര്‍ഥിയെ ദളിത് കാര്‍ഡ് കൊണ്ട് തന്നെ നേരിടുക എന്ന ഉദ്ദേശത്തോടെ ദളിത് സ്ഥാനാര്‍ത്ഥിയുമായി എത്തിയ പ്രതിപക്ഷത്തിന് പിന്തുണ കൂടുന്നു. മുന്‍ ലോക്സഭ സ്പീക്കറും കോണ്‍ഗ്രസ്സ് നേതാവുമായ മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി...