india11 months ago
മുസ്ലിംകളും കൃസ്ത്യാനികളും രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തണം; അസം മുഖ്യമന്ത്രി
'ബാബർ ഒരു അക്രമി ആയിരുന്നു. അയാൾ ഹിന്ദുക്കളെ മാത്രമല്ല ആക്രമിച്ചത്. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളും ബാബറും തമ്മിൽ വ്യത്യാസമില്ല. ബാബർ ഒരു വിദേശ ശക്തിയായിരുന്നു'- ഹിമാന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടു.