അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും ക്ഷണപത്രവും ഇതോടൊപ്പം കൈമാറി.
അയോധ്യയില്‍ പ്രതിഷ്ഠ സമര്‍പ്പണ ചടങ്ങ് നടക്കുമ്പോള്‍ ഇസ്ലാം, ക്രിസ്ത്യന്‍, സിഖ് വിഭാഗക്കാരും മറ്റേതെങ്കിലും മതം പിന്തുടരുന്നവരും അതത് ആരാധനാലയങ്ങളില്‍ സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് ചടങ്ങില്‍ പങ്കാളികളാകാനും ആര്.എസ്.എസ് നേതാവ് ആവശ്യപ്പെട്ടു.