സംഘപരിവാറും ബിജെപിയും മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് സർക്കാർ ഡി എ അനുവദിച്ചിട്ടുണ്ട്. ഇത് ഇരട്ടത്താപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
.ഗവൺമെൻറ് ഉത്തരവാദിത്വത്തോട് കൂടി പെരുമാറുകയും ഇവരുടെ കുടുംബങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് ഏറ്റവും ആവശ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.