Film4 years ago
‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ ഒന്നിക്കുകയാണ്’; ചിരി പടര്‍ത്തി ചാക്കോച്ചന്- നയന്‍താര ചിത്രത്തിന് പിഷാരടിയുടെ ക്യാപ്ഷന്‍
നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന് ഒരുക്കിയ ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്ക്. മിഥുന് മാനുവല്‍ തോമസിന്റെ അഞ്ചാംപാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന മറ്റൊരു ത്രില്ലര്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രമായാണ്...