സ്വര്‍ണക്കള്ളക്കടത്ത് മുതല്‍ ഹവാല ഇടപാട് വരെയുള്ള സംഭവങ്ങളില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാത്തിന്റേയും ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് പിണറായി വിജയന് നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി
സ്വര്‍ണ്ണക്കടത്തുകേസും ലഹരിമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്.
പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.
സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് നോട്ടിസ് അയച്ചതായും ചെന്നിത്തല പറഞ്ഞു. സന്തോഷ് കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ രേഖകളിലെ ഐ.എം.ഇ നമ്പര്‍ ഉപയോഗിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താന്‍ ഡി.ജി.പിയെ സമീപിച്ചതായും എന്നാല്‍ വിശദാംശങ്ങള്‍...
2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനം
ഒരാളില്‍ നിന്നും ഐഫോണ്‍ വാങ്ങേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ലെന്നും കൊടിയേരിക്ക് മകന് പ്രതിയാകുമെന്ന വേവലാതിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
സര്‍ക്കാര്‍ സിബിഐയെ എതിര്‍ക്കുന്നത് ലൈഫ് അഴിമതി മൂടിവെക്കാനാണ്. അഭിഭാഷകന് നല്കുന്ന ഫീസുകൊണ്ട് ഫീസുവെച്ച് നല്കാന് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.
ബാബ്റി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റവും കടുത്ത നിയമലംഘനവുനമാണെന്ന് രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി വിധിച്ചതാണ്. എന്നിട്ടും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മസ്ജിദ് തകര്‍ത്തതു പോലെ ദുഖകരമാണ് ഈ...
.അഴിമതിയെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോഴും മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോഴും നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നാണ് പിണറായി പറഞ്ഞത്. ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പറഞ്ഞ വി.എസിനെതിരെയും അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു.
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് തുടരുമെന്ന കോടതിവിധിയില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കേസില്‍ പ്രതികളെ ശിക്ഷിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയാണ്...