തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം
സർക്കാരിന് എതിരെ പ്രതിഷേധിച്ചവർക്ക് എതിരെ ഭീകര മർദ്ദന മുറകൾ അഴിച്ച് വിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
5000 രൂപ ബില്ല് പോലും ട്രഷറിയില്‍ മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാടുമുഴുവന്‍ നടന്ന നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യമെന്നും അദ്ദേഹം പരിഹാസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോള്‍ കോടികള്‍ മുടക്കി ആഡംബര യാത്ര നടത്താനാവൂ
തൻറെ പ്രവർത്തനത്തെ തളർത്താൻ ആർക്കും കഴിയില്ല രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു
ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും നല്കി സംഭവത്തെ അപലപിക്കാന്‍ തയ്യാറാകത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ല
അഴിമതിക്കാരെയും കൊള്ള നടത്തുന്നവരെയും ന്യായീകരിക്കാൻ വേണ്ടിമാത്രം വാ തുറക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് പതിവു തെറ്റിക്കാതെ പരീക്ഷാ തട്ടിപ്പുകാരെയും ന്യായീകരിക്കാനെത്തിയത് തരംതാണ നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങളുടെ നിയമ ലംഘനം പരിശോധിക്കുന്നതിന് മുമ്പ് റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള സമാന്യ മര്യാദയെങ്കിലും സർക്കാർ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണ് അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് കെൽട്രോൺ ക്യാമറകളുടെ വിലവിവരം പുറത്തുപറയാൻ പറ്റില്ലെന്ന് അറിയിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഞ്ചലിൽ കാട്ടുപോത്ത് ഇറങ്ങി ഒരാളെ കൊന്നതും നായാട്ട് സംഘം അക്രമിച്ചത് കൊണ്ടാണോ എന്നും ചെന്നിത്തല ചോദിച്ചു.