തിരുവനന്തപുരം: യു.ഡി.എഫിലേക്കുള്ള ഉമ്മന്‍ചാണ്ടിയുടേയും രമേഷ് ചെന്നിത്തലയുടേയും ക്ഷണത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. യു.ഡി.എഫിലേക്കുള്ള തിരിച്ചുവിളിക്ക് നന്ദിയുണ്ടെന്ന് മാണി തിരുവനന്തപുരത്ത് പറഞ്ഞു. മലപ്പുറത്ത് ലോക്സഭാഉപതെരഞ്ഞെടുപ്പില് മുസ്ലിം ലീഗിന് പിന്തുണ നല്‍കിയത് പാര്‍ട്ടിയുടെ വ്യക്തിപരമായ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ‘വാടക’പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. പ്രസ്താവന മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുയര്‍ത്തി സഭയില്‍ പ്രതിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറായില്ല. സഭാനടപടികള്ക്കനുസരിച്ച് തീരുമാനമെടുക്കാമെന്ന് സ്പീക്കര്‍ പ്രശ്നത്തില്‍...
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നതിലൂടെ ധനമന്ത്രി തോമസ് ഐസക്കിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്നും പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു....
തിരുവനന്തപുരം: സംസ്ഥാനം നാഥനില്ലാ കളരിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഉദ്യോഗസ്ഥ ഭരണത്തില്‍ ഭരണം സ്തംഭിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ഐഎഎസ്-സര്‍ക്കാര്‍ തര്‍ക്കംമൂലം ഭരണം സ്തംഭിച്ചിരിക്കുകയാണ്. രണ്ട് മാസമായി പദ്ധതി അവലോകന യോഗവും ചേരുന്നില്ല....
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ജേക്കബ് തോമസ് ഭരണപക്ഷത്തിനെതിരെ ശബ്ദമുയര്‍ത്താത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാര്‍ക്കു നേരെ മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഡയറി അച്ചടി നിര്‍ത്തിവെച്ച തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ അപാകതക്കെതിരെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് രമേശ് തുറന്നടിച്ചത്. സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ക്രമം തെറ്റി...
തിരുവനന്തപുരം: കൊലക്കേസില്‍ പ്രതിയായ എം.എം മണി മന്ത്രിസഭയില്‍ തുടരുന്നത് നീത്യന്യായ വ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും അന്വേഷണത്തെ അട്ടിമറിക്കലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തനിക്ക് അപ്പീല്‍ നല്കാന് ഹൈക്കോടതിയും സുപ്രീം കോടതിയുമുണ്ടെന്ന മണിയുടെ വാദം നിലനില്‍ക്കില്ല. അഞ്ചേരി...
പിണറായി പൊലീസിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പൊലീസുകാര്‍ കുറെക്കൂടി ജാഗ്രത കാണിക്കണമെന്നും പിണറായി സര്‍ക്കാറിന്റെ പൊലീസ് നയങ്ങളെ...