കൊച്ചി: ബന്ധു നിയമന വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെയുള്ള നിലപാടില്‍ നിന്നും യു.ഡി.എഫ് പിന്നോട്ട് പോയിട്ടില്ലെന്നും ജലീല്‍ രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത ദിവസം കൊച്ചിയില്‍ ചേരുന്ന...
കോഴിക്കോട്: ശബരിമലയിലെ സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി. പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി സന്നിധാനത്ത്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡി.വൈ.എസ്.പിയെ സംരക്ഷിക്കുന്നത് സി.പി.എം ജില്ലാ നേതൃത്വമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ‘വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക’ എന്ന മുദ്രാവാക്യമുയര്‍ത്തി കെ.മുരളീധരന്...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ബി.ജെ.പിയുടെ അജണ്ടയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനങ്ങളോട് ബി.ജെ.പിക്ക് മറുപടി പറയേണ്ട...
തിരുവനന്തപുരം: യോഗ്യതയില്‍ മാറ്റം വരുത്തി മന്ത്രി കെ.ടി ജലീല്‍ ബന്ധുവിന് നിയമനം തരപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ.ടി ജലീല്‍ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ...
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് സര്‍ക്കാരിനെ താഴെയിടാനുളള ശക്തി കേരളത്തില്‍ ബി.ജെ.പിക്ക് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിനെ അവസരം കിട്ടിയാല്‍ ജനങ്ങള്‍ തന്നെ പിരിച്ചുവിട്ടോളും....
മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി നാലാമതും ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തെഴുതി. ബ്രൂവറി അഴിമതിയില്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരെ അന്വേഷണം വേണം. നേരത്തെ നല്കിയ കത്തുകള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ചെന്നിത്തല വീണ്ടും കത്തയച്ചത്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കാനും അതുവഴി തങ്ങളുടെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയെയും ഒറ്റ രാത്രി...
കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയയത്തില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണെന്ന്. അത് മനസിലാക്കാന്‍ സര്‍ക്കാരിനാവുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയത ഇളക്കിവിട്ട് കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട്...