ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനെത്തിയത്. സ്വകാര്യവാഹനത്തിലാണ് ജലീല്‍ എത്തിയത്. മുഖം മറച്ച് രാവിലെ ആറുമണിയോടെ എത്തിയ ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ടും...
അന്തരീക്ഷം കൂടുതല്‍ മലിനപ്പെടുന്നതിന് മുന്‍പ് രാജിവച്ച് ഒഴിയുകയാണ് താങ്കള്‍ക്ക് അഭികാമ്യമെന്ന് ഓര്‍മ്മപ്പെടുത്തട്ടെ.
ലൈഫ് പദ്ധതിയിൽ വിവരാവകാശത്തിലൂടെ എം.ഒ.യു ചോദിച്ചിട്ടും മറുപടി നൽകാത്തതിന് കാരണം അടിമുടി അഴിമതിയായതിനാലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മാര്‍ക്ക് ദാനം മുതല്‍ ഒരുപാട് വിവാദങ്ങളില്‍ പെട്ടയാളാണ് ജലീല്‍. ഏറ്റവും ഒടുവില്‍ സ്വര്‍ണക്കടത്ത് കേസിലും പെട്ടിരിക്കുന്നു. ജലീല്‍ എന്ത് തെറ്റുചെയ്താലും മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുകയാണ്. മന്ത്രി രാജിവെക്കുന്നതുവരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കും. ഓരോ ദിവസവും...
ജലീലിനെ ചോദ്യം ചെയ്തത് അറിഞ്ഞിട്ടും സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തണമെന്ന ബിജെപി നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കാന്‍...
സിപിഎമ്മിന്റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിന്റെ ഇരകളാണിവര്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് ദേശീയ തലത്തില്‍ പ്രസംഗിക്കുകയും ,ഭരണത്തിലേറിയാല്‍ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് സിപിഎമ്മിന്റെ രീതിയെന്നും ചെന്നിത്തല വിമര്‍ശിച്ചു
ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു മറുപടി വാചകം അടര്‍ത്തിയെടുത്താണ് പ്രചാരണം
അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജനങ്ങള്‍ക്ക് ഇഷ്പെട്ട ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന, ഇപ്പോഴും ജീവിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു. അദേഹത്തിന് മുഖ്യമന്ത്രി പദത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യംപോലും അപ്രസക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കേസിലെ പ്രതികളുമായി ബന്ധമുള്ള മേഖലയില്‍ കേരള പോലീസിന്റെ അന്വേഷണം വരാത്തത് ഭരണത്തിന്റെ കീഴില്‍ കണ്ണടക്കുന്നത് കൊണ്ടാണോയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.