വര്ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില് ജയിക്കാം എന്നത് കരുതേണ്ടെന്നും ജനങ്ങള് പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
സാദിഖലി തങ്ങള് പാണക്കാട് കുടുംബത്തിന്റെയും ലീഗിന്റെയും മതനിരപേക്ഷ നിലപാടുകള് മുറുക്കിപ്പിടിക്കുന്നയാളാണെന്ന് കേരളത്തിലെ ജനങ്ങള്ക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.
വ്യക്തമായ തെളിവുകള് ഹാജരാക്കുന്നതില് പ്രോസിക്യൂഷന് പരാജയപ്പെട്ടതാകാം ദിവ്യയുടെ ജാമ്യത്തില് കലാശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സി.പി.എം ഇപ്പോള്. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങള് ഇവര് കാണിക്കാറുണ്ട്.
സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ അങ്ങേയറ്റം വൃത്തികെട്ട രീതിയില് ദുരുപയോഗം ചെയ്യുകയാണ് ഈ സര്ക്കാര്.
ഇരുകൂട്ടരും നേതാക്കളെ വരെ പരസ്പരം വെച്ചുമാറുന്ന അവസ്ഥ നിലനില്ക്കെ ജനങ്ങളെ കബളിപ്പിക്കുന്ന പണി അവസാനിപ്പിച്ച് തങ്ങളുടെ സഖ്യം ഇരുപാര്ട്ടികളും പരസ്യമായി പ്രഖ്യാപിക്കുന്നതാകും നല്ലത്.
സംസ്ഥാനത്തെ ജനങ്ങള് മഹാവികാസ് അഘാടി സഖ്യത്തിനൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.
അവരോട് അദ്ദേഹം മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല ഡല്ഹിയില് മാധ്യമങ്ങളോട് പറഞ്ഞു.
അതല്ല നാടകം കളിക്കുകയാണെങ്കില് അത് പറയണമെന്നും ബിജെപിക്ക് എതിരെയുള്ള പോരാട്ടം ആണെങ്കില് മന്ത്രി കൃഷ്ണന്കുട്ടിയെ ആദ്യം പുറത്താക്കണമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്ത്തു .
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.