യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതല്‍ 14 രൂപ നിരക്കിലാണ് ഇപ്പോള്‍ വാങ്ങുന്നത്
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ടുകള്‍ നിലവിലുണ്ടെന്ന് തെളിയിച്ചത്. പിന്നീട് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത് വരികയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തുടങ്ങിയ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം സിപിഎം ഇപ്പോഴും തുടരുകയാണ്.
പോലീസിനെ ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നടപടി അങ്ങേയറ്റത്തെ പ്രതിഷേധാര്‍ഹമായ കാര്യമാണ്. ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്ന ഒന്നാണിതെന്നും ചെന്നിത്തല പറഞ്ഞു.
ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും യഥാര്‍ത്ഥ രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു
തിരുവനന്തപുരം: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല മോദിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 117 എം.എല്‍.എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ തള്ളി യെദിയൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ...
തിരുവനന്തപുരം: പാലക്കാട്ടെ സ്കൂളില്‍ ആര്.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ സര്‍ക്കാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന്...
മന്ത്രിമാര്‍ക്ക് പൂജ്യം മാര്‍ക്കാണ്. പിന്നെന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാര്‍ക്കിട്ട് കഷ്ടപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും മോശപ്പെട്ട ഒരു മന്ത്രിസഭയെ അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ലെന്നും ഒന്നര വര്‍ഷം കൊണ്ടു തന്നെ...