ബിജെപി ഫാസിസ്റ്റ് അല്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാട് മുഖ്യമന്ത്രിയുടെ ലൈനായി മാറുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ചട്ടം 285 പ്രകാരം സ്പീക്കര്‍ക്ക് എഴുതി നല്‍കിയാണ് നിയമസഭയില്‍ രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചത്
തെറ്റുകൾ തിരുത്തി പ്രതിപക്ഷ കക്ഷികളെ ഒന്നിച്ച് നിർത്തി മുന്നോട്ടുപോയാൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജയം അസാധ്യമല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മലപ്പുറം: ഏറ്റവും വേദനാജനകമായ അന്തരി ക്ഷമാണെങ്ങും തികഞ്ഞ അശ്രദ്ധയിലും അധികൃതരുടെ അനാസ്ഥയിലും സംഭവിച്ച ഒരു ദുരന്തമാണിതെന്ന് രമേശ് ചെന്നിത്തല. മത്സ്യബന്ധനത്തിനുപയോഗിച്ചിരുന്ന ബോട്ട് രൂപ മാറ്റം വരുത്തി ടൂറിസ്റ്റ് യാത്രക്ക് തരപ്പെടുത്തിയതായി വാർത്തകൾ പുറത്തു വരുന്നു. എണ്ണത്തിൽ...
വിഷയം പ്രധാനമാണെന്നും ഉടൻ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്
വിശ്രമ കേന്ദ്രങ്ങൾ നിർമ്മാണത്തിന്റെ മറവിൽ ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മതേതര കക്ഷികള്‍ ഒരുമിച്ച് നില്ക്കാന് തയ്യാറാകണമെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.ത്രിപുരയില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു. മതേതര...
മില്‍മയുടെ നെയ്യ് നിറച്ചതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ജയരാജന് മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്.
സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിത്തം കൂടി ചിലപ്പോള്‍ പിണറായി, ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടി വയ്ക്കുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമരക്കാരുമായി ചര്‍ച്ചയില്ലെന്നു പറയുന്ന പിണറായി വിജയനു മോദിയുടെ സ്വരമാണ്.