kerala6 months ago
ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ ഇനി യുഡിഎഫ് ഭരണം, ആർ. രാജുമോന് പ്രസിഡന്റ്; തകർന്നത് 25 വർഷത്തെ സിപിഎം കോട്ട
സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടനാട്ടില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നിരവധി സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത് രാമങ്കരിയിലാണ്.