GULF10 months ago
റമദാൻ നിലാവ് 2024 കൈ പുസ്തകം പ്രകാശനം ചെയ്തു
ദുബൈ മണലൂർ മണ്ഡലം കെ.എം.സി.സി പുറത്തിറക്കിയ റമദാൻ നിലാവ് 2024 കൈപുസ്തകം ജില്ല പ്രസിഡണ്ട് ജമാൽ മനയത്ത് ഉപദേശക സമിതി അംഗം മുഹമ്മദ് ഷാക്കിറിന് നൽകി പ്രകാശനം ചെയ്തു. ദുബൈ കെ.എം.സി.സി ആഡിറ്റോറിയത്തിൽ നടന്ന പരിപാടി...