രാഷ്ട്രീയ നേട്ടത്തിനായി കൊടിയ ധര്‍മ്മശാസ്ത്ര നിന്ദയാണ് നടക്കുന്നതെന്ന് ഹിന്ദു മഹാസഭ കര്‍ണാടക ഘടകം സ്ഥാപകന്‍ രാജേഷ് പവിത്രന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പുരിയില്‍ നിന്നുള്ള സ്വാമി നിശ്ചലാനന്ദ സരസ്വതിയും, ബദ്രിനാഥില്‍ നിന്നുള്ള സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയുമാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്നറിയിച്ച് രംഗത്തെത്തിയത്.
ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് പ്രാണപ്രതിഷ്ഠ നടത്തുന്നത് ധർമ്മശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് ശങ്കരാചാര്യ സ്വാമികളുടെ വാദം.
ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.
അടുത്ത മാസം 22 ലെ പ്രതിഷ്ഠ ദിനത്തിന് അടക്കം പരമാവധി പ്രചാരണം നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലത്തെ ബി.ജെ.പി നേത്യയോഗത്തില്‍ നിര്‍ദേശം നല്കി.
മധ്യപ്രദേശ് ഗതാഗതമന്ത്രി ഗോവിന്ദ് സിങ് രാജ്പുത്തിന് വേണ്ടി പ്രചാരണം നടത്താനാണ് ഇയാളെത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ന്യൂഡല്‍ഹി: അയോധ്യാ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥത വേണോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി ഉത്തരവുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കോടതി നിര്‍ദ്ദേശപ്രകാരം എല്ലാ...
ന്യൂഡല്‍ഹി: രാമക്ഷേത്ര വിഷയത്തില്‍ നയം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം മുഖ്യവിഷയമാവില്ലെന്നു രാഹുല്‍ വ്യക്തമാക്കി. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. അയോധ്യയിലെ രാമക്ഷേത്രം പൊതു തെരഞ്ഞെടുപ്പില്‍...
അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്‍ തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി ധര്‍മസഭയില്‍ നേതാവ്...
ന്യൂഡല്‍ഹി: അയോധ്യയില്‍ ഡിസംബറില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ രാംവിലാസ് വേദാന്തി. ഇതോടൊപ്പം ലക്നോവില്‍ മുസ്്ലിം പള്ളിയുടെ നിര്‍മാണവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഓര്‍ഡിനന്‍സിന്റെ ആവശ്യം ഇല്ല. പ്രത്യേക ഓര്‍ഡിനന്‍സ് കൂടാതെ...