ബംഗളൂരു: കര്‍ണാകയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ ദേശീയ നേതാക്കള്‍ മറ്റന്നാള്‍ രാഷ്ട്രപതിയെ കാണുന്നതിന് തീരുമാനിച്ചു. പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റന്നാളാണ് രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്- ജെ.ഡി.എസ് നേതാക്കളാണ് രാഷ്ട്രപതിയെക്കാണാന്‍ അനുമതി ചോദിച്ചിരിക്കുന്നത്. പ്രതിനിധി സംഘത്തെ...
ന്യൂഡല്‍ഹി: ചലച്ചിത്ര പുരസ്കാര വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാംനാഥ് കോവിന്ദ് പ്രതികരിച്ചു. വിവാദമുണ്ടായപ്പോള്‍ മന്ത്രി...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഇത്തരം സംഭവത്തില്‍ രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മിതിയില്‍ 2018 നിര്‍ണ്ണായകമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യം ചര്‍ച്ച...