പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതി റാണയുടെ ഓഫീസില്‍നിന്ന് കെട്ടുകണക്കിന് വ്യാജ രസീതുകള്‍ കണ്ടെടുത്തു. എത്ര പേരെ പറ്റിച്ചെന്നും എത്ര പണം പിരിച്ചെന്നുമുള്ള വിവരങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ എന്നും എസ്എസ്പിപറഞ്ഞു.
മസ്ജിദ് നിര്‍മാണത്തിനായി അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളി ഉള്‍പ്പെടെ ഒരു ആശുപത്രിയും മ്യൂസിയവും ലൈബ്രറിയും നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. 'ധാന്നിപ്പൂരില്‍ നിര്‍മിക്കുന്ന പള്ളി ഉള്‍പ്പെടുന്ന സമുച്ചയത്തില്‍ ആശുപത്രി, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായ...
ക്ഷേത്രനിര്‍മ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. ഇന്ത്യയുടെ പുരാതനവും പരമ്പരാഗതവുമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പാലിച്ചുകൊണ്ടാവും മന്ദിര്‍ നിര്‍മ്മിക്കുക. ഭൂകമ്പം, കൊടുങ്കാറ്റ്, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാവും ക്ഷേത്രം, ട്രസ്റ്റ് അവകാശപ്പെട്ടു.