Culture6 years ago
പുല്‍വാമ ഭീകരാക്രമണം ഗൂഡാലോചന; “ജവാന്മാര് കൊല്ലപ്പെട്ടത് വോട്ടിന് വേണ്ടിയെന്ന്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് എസ്.പി നേതാവ് രാം ഗോപാല്‍ യാദവ്. പുല്‍വാമ ഭീകരാക്രമണം ഗൂഡാലോചനയാണെന്നും സൈനികര്‍ കൊല്ലപ്പെട്ടത് വോട്ടിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ മാറ്റി വെക്കുകയും...