kerala2 years ago
രാകേഷ് ടികായത്ത് ഇന്ന് രാവിലെ 11 മണിക്ക് പ്ലാച്ചിമട സമരപ്പന്തലില്‍
ഇന്ന് രാവിലെ 11 മണിക്ക് പ്ലാച്ചിമട സമരപ്പന്തല്‍ എത്തിച്ചേരണമെന്ന് പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതിക്ക് വേണ്ടി വിളയോടി വേണുഗോപാല്‍ ,കെ ശക്തിവേല്‍, അമ്പലക്കാട് വിജയന് , ഈസാബിന്‍ അബ്ദുല്‍ കരീം എന്നിവര്‍ അറിയിച്ചു.