Culture6 years ago
രാജ്യറാണി എക്സ്പ്രസ് ഇന്നു മുതല്‍ സ്വതന്ത്ര ട്രെയിന്‍
കൊച്ചി: മലപ്പുറത്തിന്റെ തെക്ക് കിഴക്ക് മേഖലയില്‍ നിന്നുള്ള യാത്രക്കാരുടെ നാളുകളായുള്ള ആവശ്യത്തിന് ഒടുവില്‍ അംഗീകാരമാവുന്നു. നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് ഇന്നു മുതല്‍ സ്വതന്ത്ര ട്രെയിനായി ഓടിതുടങ്ങും. നേരത്തെ ഈ ആവശ്യമുന്നയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി...