മൂന്നാമത്തെ കാര്‍ഷിക ഭേദഗതി ബില്‍, കമ്പനി ഭേദഗതി ബില്‍, ബാങ്കിംഗ് റെഗുലേഷന് ഭേദഗതി ബില്‍, ദേശീയ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി ബില്‍ എന്നിവയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്നേ കേന്ദ്രം രാജ്യസഭയില്‍ പാസാക്കിയെടുത്തത്.
. കാര്‍ഷിക ബില്ലില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തയാറാണെന്നും കേന്ദ്രം വെല്ലുവിളിച്ചു
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.
നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും വിമര്‍ശനം ഉന്നയിച്ചു.
ന്യൂഡല്‍ഹി: വിവാദമായ യു.എ.പി.എ ഭേദഗതി ബില്ലില്‍ മുസ്ലിംലീഗിന്റെ ശക്തമായ വിയോജിപ്പ്. ഇന്നലെ രാജ്യസഭയില്‍ ബില്ല് ചര്‍ച്ചക്കെടുത്തപ്പോള്‍ ബില്ലിനെതിരെ ശക്തമായ നിലപാടുമായി രാജ്യസഭയിലെ ഏക മുസ്ലിംലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് രംഗത്തെത്തി. ബില്ലിലെ ചില വ്യവസ്ഥകള്‍...
ലോക്സഭക്കു പിന്നാലെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ ബില്‍. 108 പേര്...
തമിഴ്നാടില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ മേട്ടൂര്‍ സിറ്റി യൂണിറ്റ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്, മുന്‍ മന്ത്രി എ. മുഹമ്മദ് ജോണ്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ...
ന്യൂഡല്‍ഹി: കൂടുതല്‍ ചര്‍ച്ചയും വിലപേശലും നടന്നിരുന്നുവെങ്കില്‍ റഫാല്‍ കരാര്‍ മെച്ചപ്പെടുത്താമായിരുന്നുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ഇന്ന് പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടിലാണ്, കൂടുതല്‍ ചര്‍ച്ചയും വിലപേശലും റഫാല്‍ ഇടപാട് മെച്ചപ്പെടുത്തുന്നതിന് വഴിവക്കുമായിരുന്നുവെന്ന കാര്യം സി.എ.ജി ചൂണ്ടിക്കാണിച്ചരിക്കുന്നത്. കരാറില്‍ വിമാനത്തിന്റെ...
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം എന്ന ആശയം തന്നെ രാജ്യത്തിന്റെ ഭരണഘടനക്ക് എതിരാണെന്നും സാമൂഹ്യ സംവരണത്തില്‍ മായം ചേര്‍ത്ത് ഭരണഘടനയെ കൊല്ലരുതെന്നും പി.വി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും ബി പോക്കര്...
മുന്നാക്ക സംവരണം നടപ്പാക്കാനായുള്ള സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ പാസായി. നേരത്തെ ലോക്സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ...