രാജ്യത്തിന്റെ അന്തസ്സിടിക്കുന്ന ഇത്തരം നടപടികൾ കാരണമാണ് അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകേണ്ടി വന്നതെന്ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഇൻഡ്യ സഖ്യം വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഖാർഗെ വ്യക്തമാക്കി.
അർഹമായ കേന്ദ്ര വിഹിതത്തിന് വേണ്ടി സുപ്രിംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെന്നും ഫെഡറലിസത്തെ മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഇരു പാർട്ടികളും നിലപാടിൽ ഉറച്ചു നിന്നതോടെയാണ് തീരുമാനം.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള നിലവിലെ ലോക്സഭാംഗം കൂടിയാണ് സോണിയ
ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തും
കോടതി വിധിവരുന്നതുവരെ കാത്തിരിക്കാനാണ് നിയമോപദേശം ലഭിച്ചത്.
ഇതുവരെ ഉപരിസഭയില്‍ മേല്‍ക്കൈയുണ്ടായിരുന്ന കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ചെറിയ അംഗബലത്തിലേക്ക് ചുരുങ്ങി. 38 പേരാണ് ഇപ്പോള്‍ ഉപരിസഭയില്‍ കോണ്‍ഗ്രസിനുള്ളത്.
കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, എസ് പി നേതാവ് രാം ഗോപാല്‍ യാദവ്, സിനിമാതാരവും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബാര്‍ തുടങ്ങിയവരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള രാജ്യസഭാ എംപിയായ കോണ്‍ഗ്രസ് നേതാവും നടനുമായ...
പ്രതിപക്ഷ ബെഞ്ചുകള്‍ ശൂന്യമായിരിക്കെ കേന്ദ്രം രാജ്യസഭയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പാസാക്കിയെടുത്തത് അഞ്ച് ബില്ലുകള്‍. ഇന്ന് ഉച്ചതിരിഞ്ഞി ചേരുന്ന ലോക്സഭാ സമ്മേളനത്തെയും കോണ്‍ഗ്രസ് ബഹിഷ്കരിക്കാന്‍ സാധ്യതയുണ്ട്.
ഡോക്ടര്‍മാര്‍ നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൂടാതെ ഇത്തരം പകര്‍ച്ചവ്യാധികള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമത്തിലൂടെ സംരക്ഷണം നല്‍കുന്നത്.